DCBOOKS
Malayalam News Literature Website

തൃപ്പൂണിത്തുറയിൽ ഡി സി ബുക്‌സിന്റെ പുതിയ പുസ്തകശാല

പുസ്തകങ്ങളുടെ പറുദീസയൊരുക്കി തൃപ്പൂണിത്തുറ കെ മാളില്‍ ആരംഭിച്ച ഡി സി ബുക്‌സിന്റെ പുതിയ പുസ്തകശാല എഴുത്തുകാരന്‍ ഇ പി ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. എഴുത്തുകാരിയും അഭിനേത്രിയുമായ  അശ്വതി ശ്രീകാന്ത് ആദ്യ വില്‍പ്പന നിര്‍വ്വഹിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് മാര്‍ച്ച് 4 മുതല്‍ 25 വരെ സ്‌പെഷ്യല്‍ ഓഫറുകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

ഹൃദ്യമായ സ്വാഗതം…

Comments are closed.