DCBOOKS
Malayalam News Literature Website

ഒ എന്‍ വി യോടൊപ്പം ഒരാഴ്ച; ഒ എൻ വി യുടെ പുസ്തകങ്ങൾ ഇപ്പോൾ വാങ്ങാം അത്യാകർഷകമായ വിലക്കിഴിവിൽ

ഒ എന്‍ വി കുറുപ്പിനെ അനുസ്മരിച്ച് ഡി സി ബുക്സ് സംഘടിപ്പിക്കുന്ന ഒ എൻ വി വീക്കിന് ഇന്ന് (23 സെപ്റ്റംബർ 2022) തുടക്കമായി.  ഒ എൻ വി യുടെ നാല് കൃതികൾ 20% വിലക്കുറവിൽ ഇപ്പോൾ സ്വന്തമാക്കാവുന്നതാണ്. സെപ്റ്റംബർ 30ന് ഒ എന്‍ വി വീക്ക് അവസാനിക്കും.

കേരളത്തിലുടനീളമുള്ള ഡി സി ബുക്സ് /കറന്റ് പുസ്തകശാലകളിൽ ഒ എൻ വി വീക്ക് സ്പെഷ്യൽ ഓഫറുകൾ ലഭ്യമാകും.

Comments are closed.