DCBOOKS
Malayalam News Literature Website

ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ റഷ് അവര്‍ ഓഫറുകള്‍ ഇന്ന് കൂടി!

Rush Hours
Rush Hours

അക്ഷരങ്ങളെ സ്‌നേഹിക്കുന്നവര്‍ ആവേശത്തോടെ ഏറ്റെടുത്ത ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ റഷ് അവര്‍ ഓഫറുകള്‍ ഇന്ന് കൂടി.

വയലാര്‍ രാമവര്‍മ്മയുടെ ‘വയലാര്‍ കൃതികള്‍ സമ്പൂര്‍ണ്ണം’,വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ബഷീര്‍ സമ്പൂര്‍ണ കൃതികള്‍’ പി പത്മരാജന്റെ ‘പത്മരാജന്റെ കൃതികള്‍ സമ്പൂര്‍ണം’, എസ് കെ പൊറ്റെക്കാട്ടിന്റെ ‘എസ് കെ പൊറ്റെക്കാട്ടിന്റെ കഥകള്‍ സമ്പൂര്‍ണ്ണം’, മാധവിക്കുട്ടിയുടെ ‘മാധവിക്കുട്ടിയുടെ കഥകള്‍ സമ്പൂര്‍ണ്ണം’, സര്‍ ആര്‍തര്‍ കോനന്‍ ഡോയലിന്റെ ‘ഷെര്‍ലക്‌ഹോസ് സമ്പൂര്‍ണ കൃതികള്‍’,  സുഗതകുമാരിയുടെ ‘സുഗതകുമാരിയുടെ കവിതകള്‍ സമ്പൂര്‍ണ്ണം’,ഉറൂബിന്റെ ‘ഉറൂബിന്റെ കൃതികള്‍’,   എന്നീ കൃതികളാണ് ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറില്‍ ലഭ്യമാക്കിയിരിക്കുന്നത്.

പ്രിയ പുസ്തകങ്ങള്‍ക്കായി സന്ദര്‍ശിക്കൂ

Comments are closed.