DCBOOKS
Malayalam News Literature Website
Rush Hour 2

ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ ദീപാവലി ബുക്ക് ബ്ലാസ്റ്റ് നാളെ മുതല്‍

ഈ ദീപാവലി നാളുകളില്‍ അടിപൊളി ഓഫറുകളുമായി ഡിസി ബുക്‌സ്. വ്യത്യസ്ത വിഭാഗങ്ങളിലായി ആയിരക്കണക്കിന് പുസ്തകങ്ങളാണ് അത്യാകര്‍ഷകമായ വിലക്കുറവില്‍ വായനക്കാര്‍ക്ക് ലഭ്യമാവുക. നോവലുകള്‍, കഥകള്‍, കവിതാസമാഹാരങ്ങള്‍, ബാലസാഹിത്യ രചനകള്‍, യാത്രാവിവരണങ്ങള്‍, ജീവിചരിത്രങ്ങള്‍, അക്കാദമിക് പുസ്തകങ്ങള്‍ തുടങ്ങി എല്ലാ പുസ്തകങ്ങളും ഓഫറില്‍ ലഭ്യമാകും.

നവംബര്‍ 13, 14, 15 തീയ്യതികളില്‍ ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലാകും ഓഫറുകള്‍ ലഭ്യമാവുക.

അറിവിന്റെ ദാനത്തേക്കാള്‍ വലിയ സമ്മാനം മറ്റെന്താണ്, ഏവര്‍ക്കും ഹൃദയം നിറഞ്ഞ ദീപാവലി ആശംസകള്‍…

tune into https://dcbookstore.com/

Comments are closed.