DCBOOKS
Malayalam News Literature Website

ഇഷ്ടപുസ്തകക്കൂട്ടങ്ങള്‍ 25% വരെ വിലക്കുറവില്‍ സ്വന്തമാക്കാന്‍ ഇനി ഏതാനും മണിക്കൂര്‍ സമയം കൂടി മാത്രം!

Rush Hours
Rush Hours

ശാസ്ത്രരചനകള്‍, വിവര്‍ത്തനകൃതികള്‍, നോവലുകള്‍ ഓര്‍മ്മപുസ്തകങ്ങള്‍, ക്രൈംത്രില്ലറുകള്‍, കഥാസമാഹാരങ്ങള്‍, യാത്രാ വിവരണങ്ങള്‍ തുടങ്ങി വ്യത്യസ്ത വായനാനുഭവം സമ്മാനിക്കുന്ന 30-ല്‍ അധികം പുസ്തകങ്ങള്‍ ഉള്‍പ്പെടുന്ന 8 പുസ്തകക്കൂട്ടങ്ങള്‍ ഇപ്പോള്‍ സ്വന്തമാക്കാം 25% വരെ വിലക്കുറവില്‍ ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ റഷ് അവറിലൂടെ. ഓര്‍ക്കുക ഈ അവസരം ഏതാനും മണിക്കൂറുകള്‍ കൂടി മാത്രം!

എം കുഞ്ഞാമന്റെ എതിര്, അംബികാസുതന്‍ മാങ്ങാടിന്റെ ആഖ്യാനവും ചില സ്ത്രീകളും, മാധവിക്കുട്ടിയുടെ ഒറ്റയടിപ്പാതയും വിഷാദം പൂക്കുന്ന മരങ്ങളും, ഫൗസിയ ഹസന്റെ വിധിക്കു ശേഷം ഒരു (ചാര) വനിതയുടെ വെളിപ്പെടുത്തലുകള്‍ എന്നീ പുസ്തകങ്ങളാണ് ഓര്‍മ്മപുസ്തകങ്ങളുടെ പുസ്തകക്കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ശാസ്ത്ര വിഭാഗത്തില്‍ കാള്‍ സാഗന്റെ കോസ്‌മോസ്, പ്രണയ്‌ലാലിന്റെ ഇന്‍ഡിക്ക, ദിലീപ് മമ്പള്ളിലിന്റെ പരിണാമം തന്മാത്രകളില്‍നിന്നും ജീവികളിലേക്ക് എന്നീ പുസ്തകങ്ങളും വിവര്‍ത്തന കൃതികളുടെ വിഭാഗത്തില്‍ ഖലീല്‍ ജിബ്രാല്‍ കൃതികള്‍, പൗലോ കൊയ്‌ലോയുടെ ഹിപ്പി, ഓര്‍ഹന്‍ പാമുക്കിന്റെ പ്രണയനൊമ്പരങ്ങള്‍ എന്നീ പുസ്തകങ്ങളും ഒന്നിച്ച് അത്യാകര്‍ഷകമായ വിലക്കുറവില്‍ സ്വന്തമാക്കാം.

ഉണ്ണി ആര്‍. ടി പത്മനാഭന്‍, ലാസര്‍ ഷൈന്‍, വാണിദാസ് എളയാവൂര്, ഫ്രാന്‍സിസ് നൊറോണ തുടങ്ങി മലയാളിയുടെ പ്രിയ എഴുത്തുകാരുടെ ഏതൊരു മലയാളിയും ഹൃദയത്തിലേറ്റിയതും പലവുരു വായിക്കാനിഷ്ടപ്പെടുന്നതുമായ കഥകള്‍ ഉള്‍പ്പെടുന്ന 6 പുസ്തകങ്ങളുടെ കൂട്ടവും മലയാളികളെ ‘ത്രില്ലടിപ്പിച്ച’ പടിഞ്ഞാറെ കൊല്ലം ചോരക്കാലം , ജി ആർ ഇന്ദുഗോപൻ  (ജി ആർ ഇന്ദുഗോപൻ , ഭീതി , പോയട്രി കില്ലർ (ശ്രീ പാർവ്വതി , റൂത്തിന്റെ ലോകം (ലാജോ ജോസ് ), ഏകാന്തതയുടെ മ്യൂസിയം (എം ആർ അനിൽകുമാർ) എന്നീ പുസ്തകങ്ങളുടെ കൂട്ടവും വായനക്കാര്‍ക്ക് ലഭ്യമാണ്.യാത്രകളെയും വായനയെയും ഇഷ്ടപ്പെടുന്നവര്‍ക്കായി  മനോഹരമായ 5 യാത്രാവിവരണങ്ങളുടെ പുസ്തകക്കൂട്ടവും ലഭ്യമാണ്.

പുസ്തകങ്ങള്‍ വാങ്ങുന്നതിനായി സന്ദര്‍ശിക്കുക

Comments are closed.