DCBOOKS
Malayalam News Literature Website

ഇംഗ്ലീഷ് ടൈറ്റിലുകള്‍ സ്വന്തമാക്കൂ ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വിലയില്‍, വായനകള്‍ ഇനി സമൃദ്ധമാവട്ടെ

ഇംഗ്ലീഷ് പുസ്തകങ്ങള്‍ തേടി അലഞ്ഞു മടുത്ത മലയാളികള്‍ക്കായി ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍  RUSH HOUR! ഇംഗ്ലീഷ് സാഹിത്യത്തിലെ 8 ബെസ്റ്റ് സെല്ലേഴ്‌സ് പുസ്തകങ്ങളാണ് ഇന്ന് ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ റഷ് അവറിലൂടെ ഒരുക്കിയിരിക്കുന്നത്. മലയാളി എന്നും വായിക്കാന്‍ ആഗ്രഹിക്കുന്ന പ്രിയപ്പെട്ട ഇംഗ്ലീഷ് എഴുത്തുകാരുടെ രചന ഇന്ത്യയില്‍ ലഭ്യമായതില്‍വെച്ച് ഏറ്റവും കുറഞ്ഞ വിലയിലാണ്
ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ റഷ് അവറില്‍ ലഭ്യമാക്കിയിരിക്കുന്നത്. വ്യത്യസ്ത സാഹിത്യവിഭാഗങ്ങളില്‍ നിന്നായി തിരഞ്ഞെടുക്കുന്ന 8 കൃതികളാകും ദിവസംതോറും വായനക്കാരെ തേടിയെത്തുക.

ഇന്ന് ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍  RUSH HOUR ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഇംഗ്ലീഷ് ടൈറ്റിലുകള്‍

  • UNPOSTED LETTER By : MAHTRIA RA
  • 21 LESSONS FOR THE 21ST CENTURY By : YUVAL NOAH HARARI
  • CRIME AND PUNISHMENT By : FYODOR DOSTOYEVSKY
  • THE RUDEST BOOK EVER By : SHWETABH GANGWAR
  • JAYA: AN ILLUSTRATED RETELLING OF THE MAHABHARATA By : DEVDUTT PATTANAIK
  • RAW A HISTORY OF INDIA’S COVERT OPERATIONS By : YATISH YADAV
  • THE DAUGHTER FROM A WISHING TREE UNUSUAL TALES ABOUT WOMEN IN MYTHOLOGY By : SUDHA MURTY
  • INDIAS STRUGGLE FOR INDEPENDENCE By : BIPAN CHANDRA

പുസ്തകങ്ങള്‍ വാങ്ങുന്നതിനായി സന്ദര്‍ശിക്കുക

 

Comments are closed.