DCBOOKS
Malayalam News Literature Website
Rush Hour 2

തിരഞ്ഞെടുത്ത മികച്ച ഇംഗ്ലീഷ് ടൈറ്റിലുകളുമായി ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ RUSH HOUR!

Rush Hours
Rush Hours

തിരഞ്ഞെടുത്ത മികച്ച ഇംഗ്ലീഷ് ടൈറ്റിലുകള്‍ ഇന്ത്യയില്‍ ലഭ്യമായതില്‍വെച്ച് ഏറ്റവും കുറഞ്ഞവിലയില്‍ സ്വന്തമാക്കാം ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ റഷ് അവറിലൂടെ. മലയാളി വായനകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഇംഗ്ലീഷ് ടൈറ്റിലുകളാണ് ദിവസംതോറും പ്രിയവായനക്കാരെ തേടിയെത്തുക.

ഇന്ന് ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍  RUSH HOUR ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഇംഗ്ലീഷ് ടൈറ്റിലുകള്‍;

  • യൂ ആര്‍ ഓള്‍ ഐ നീഡ്, രവീന്ദര്‍ സിങ്
  • വണ്‍ അറേഞ്ച്ഡ് മര്‍ഡര്‍, ചേതന്‍ ഭഗത്
  • തിങ്ക് ലൈക്ക് എ മോങ്ക്, ജയ് ഷെട്ടി
  • തരൂരോസറസ്, ശശി തരൂര്‍
  • ദി മാന്വല്‍ ഫോര്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്‌സ്, വിജയ കുമാര്‍ ഇവതുരി
  • ദി ഗേള്‍ ഹൂ ക്‌ന്യൂ ടൂ മച്ച്, വിക്രാന്ത് ഖന്ന
  • ദി മാജിക്ക് ഓഫ് തിങ്കിങ് ബിഗ്, ഡേവിഡ് ജെ.ഷ്വാര്‍ട്‌സ്
  • ദി വെരി എക്‌സ്ട്രീമിലി മോസ്റ്റ് നോട്ടി അസുര ടെയില്‍സ് ഫോര്‍ കിഡ്‌സ്, ആനന്ദ് നീലകണ്ഠന്‍

പുസ്തകങ്ങള്‍ വാങ്ങുന്നതിനായി സന്ദര്‍ശിക്കുക

Comments are closed.