DCBOOKS
Malayalam News Literature Website

പലതവണ വായിപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന 8 ഇംഗ്ലീഷ് ടൈറ്റിലുകള്‍!

ഇംഗ്ലീഷിലെ 8 ടൈറ്റിലുകള്‍  ഇന്ത്യയില്‍ ലഭ്യമായതില്‍വെച്ച് ഏറ്റവും കുറഞ്ഞവിലയില്‍ സ്വന്തമാക്കാം ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ റഷ് അവറിലൂടെ. മലയാളി വായനകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഏറ്റവും പുതിയ പുസ്തകങ്ങള്‍ ഉള്‍പ്പെടെയുള്ള ഇംഗ്ലീഷ് ടൈറ്റിലുകളാണ് ദിവസംതോറും വായനക്കാരെ തേടിയെത്തുക.

ഇന്ന് ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍  RUSH HOUR ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഇംഗ്ലീഷ് ടൈറ്റിലുകള്‍;

  • SAPIENS By : YUVAL NOAH HARARI
  • IKIGAI By : HECTOR GRACIA AND FRANCESC MIRALLES
  • 1984 (ENGLISH) By : GEORGE ORWELL
  • EGO IS THE ENEMY By : RYAN HOLIDAY
  • THE THEORY OF EVERYTHING By : STEPHEN HAWKING
  • THINK LIKE A MONK By : JAY SHETTY
  • THE POWER OF YOUR SUBCONSCIOUS MIND By : DR JOSEPH MURPHY
  • INNER ENGINEERING By : SADHGURU
പുസ്തകങ്ങള്‍ വാങ്ങുന്നതിനായി സന്ദര്‍ശിക്കുക

Comments are closed.