DCBOOKS
Malayalam News Literature Website

അഗതാ ക്രിസ്റ്റി ഹിറ്റ്‌സുമായി ഡിസി ബുക്‌സ് ഓണ്‍ലൈന്‍സ്‌റ്റോര്‍ സ്‌പെഷ്യല്‍ റഷ് അവര്‍!

 

അപസര്‍പ്പക നോവലുകളിലൂടെ വിശ്വപ്രശസ്തയായ അഗതാ ക്രിസ്റ്റിയുടെ ജന്മവാര്‍ഷികദിനമാണ് ഇന്ന്. അഗതാ ക്രിസ്റ്റിയുടെ ജന്മവാര്‍ഷികദിനത്തില്‍ അഗതാ ക്രിസ്റ്റി ഹിറ്റ്‌സുമായി ഡിസി ബുക്‌സ് ഓണ്‍ലൈന്‍സ്‌റ്റോര്‍ സ്‌പെഷ്യല്‍ റഷ് അവര്‍.  അഗതാ ക്രിസ്റ്റിയുടെ തിരഞ്ഞെടുത്ത 8 രചനകള്‍ ഇന്ത്യയില്‍ ലഭ്യമായതില്‍വെച്ച് ഏറ്റവും കുറഞ്ഞവിലയില്‍ വായനക്കാര്‍ക്ക് സ്വന്തമാക്കാം.

ഇന്ന് അഗതാ ക്രിസ്റ്റി ഹിറ്റ്‌സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഇംഗ്ലീഷ് ടൈറ്റിലുകള്‍;

 ഉള്‍പ്പെടുത്തിയിരിക്കുന്ന കൃതികള്‍

  • MISS MARPLES FINAL CASE
  • AT BERTRAM’S HOTEL
  • THE MIRROR CRACK’D FROM SIDE TO SIDE
  • ENDLESS NIGHT
  • THE MYSTERIOUS MR QUIN
  • THE ABC MURDERS
  • 4.50 FROM PADDINGTON
  • THE MYSTERY OF THE BLUE TRAIN
പുസ്തകങ്ങള്‍ വാങ്ങുന്നതിനായി സന്ദര്‍ശിക്കുക

അഗതാ ക്രിസ്റ്റിയുടെ ഞങ്ങള്‍ പ്രസിദ്ധീകരിച്ച പുസതകങ്ങള്‍ക്കായി സന്ദര്‍ശിക്കുക

അഗതാ ക്രിസ്റ്റിയുടെ ഞങ്ങള്‍ പ്രസിദ്ധീകരിച്ച പുസതകങ്ങള്‍ ഇ-ബുക്കായി ഡൗണ്‍ലോഡ് ചെയ്യാന്‍ സന്ദര്‍ശിക്കുക

Comments are closed.