DCBOOKS
Malayalam News Literature Website

ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ ദീപാവലി ബുക്ക് ബ്ലാസ്റ്റ് മണിക്കൂറുകള്‍ കൂടി മാത്രം!

ഈ ദീപാവലി ദിനത്തില്‍ പ്രിയവായനക്കാര്‍ക്കായി ഡിസി ബുക്‌സ് സമ്മാനിച്ച ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ ദീപാവലി ഓഫറുകള്‍ ഇനി മണിക്കൂറുകള്‍ കൂടി മാത്രം. 3 നവംബര്‍ 2020 മുതല്‍ ആരംഭിച്ച ഡിസി ബുക്‌സ് ഓണ്‍ലൈന്‍സ്‌റ്റോര്‍ ദീപാവലി ബുക്ക് ബ്ലാസ്റ്റ് 15-ന് അവസാനിക്കും.

മലയാളി വായനകളില്‍ കാലാതീതമായി നിറഞ്ഞു നില്‍ക്കുന്ന ആയിരക്കണക്കിന് പുസ്തകങ്ങളാണ് വായനക്കാര്‍ക്കായി ലഭ്യമാക്കിയിരിക്കുന്നത്. പതിനായിരം രൂപയുള്ള പല കൃതികള്‍ പകുതി വിലയില്‍ ഇപ്പോള്‍ വായനക്കാര്‍ക്ക് സ്വന്തമാക്കാം.
ഡിസി ബുക്‌സിന്റെ പുസ്തകങ്ങള്‍ക്ക് പുറമേ മറ്റ് പ്രമുഖ മലയാളം, ഇംഗ്ലീഷ് പ്രസാധകരുടെ പുസ്തകങ്ങളും ദീപാവലി ഓഫറിലൂടെ സ്വന്തമാക്കാം.

750 ബെസ്റ്റ് സെല്ലേഴ്‌സ് 23% മുതല്‍ 25% വരെ വിലക്കുറവില്‍ സ്വന്തമാക്കാന്‍ സന്ദര്‍ശിക്കുക

500 ബാക്ക് എഡിഷന്‍ ടൈറ്റിലുകള്‍ 50% വിലക്കുറവില്‍ സ്വന്തമാക്കാന്‍ സന്ദര്‍ശിക്കുക

17 Bundles -നായി സന്ദര്‍ശിക്കുക

ഇംഗ്ലീഷ് ടൈറ്റിലുകള്‍ക്കായി സന്ദര്‍ശിക്കുക

300 അക്കാദമിക് ബുക്കുകള്‍ക്കായി സന്ദര്‍ശിക്കുക

100 ഇംഗ്ലീഷ് ബാലസാഹിത്യ രചനകള്‍ 15% വിലക്കുറവില്‍  സ്വന്തമാക്കാന്‍ സന്ദര്‍ശിക്കുക

 

Comments are closed.