DCBOOKS
Malayalam News Literature Website

18 പുരാണങ്ങളോ ലോക ഇതിഹാസ കഥകളോ പര്‍ച്ചേസ് ചെയ്യൂ, 2500 രൂപാ വിലയുള്ള ‘ലോക രാഷ്ട്രങ്ങള്‍’ സൗജന്യമായി നേടൂ!

ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ പ്രിയ വായനക്കാര്‍ക്കായി നല്‍കുന്നു ഇതാ മറ്റൊരു പുതിയ സര്‍പ്രൈസ്. 18 പുരാണങ്ങളോ ലോക ഇതിഹാസ കഥകളോ പര്‍ച്ചേസ് ചെയ്യുന്നവരെ കാത്തിരിക്കുന്നു 2500 രൂപാ വിലയുളള ലോക രാഷ്ട്രങ്ങള്‍ തികച്ചും സൗജന്യമായി സ്വന്തമാക്കുവാനുള്ള അവസരം.

ഭൂതകാലം എന്ന പൗരാണിക ചരിത്രത്തെ പൂരിപ്പിക്കുന്നത് ഇതിഹാസങ്ങളാണ്. ഇത്തരം ഇതിഹാസങ്ങള്‍ ലോകത്തെമ്പാടും വ്യാപിച്ചു കിടക്കുന്നു. ഇതിഹാസകഥകളുടെ സമാഹാരമാണ് ‘ലോക ഇതിഹാസകഥകള്‍’ . 7,250 രൂപാ വിലയുള്ള പുസ്തകം 4,699 രൂപയ്ക്ക് സ്വന്തമാക്കാവുന്നതാണ്. ഒപ്പം ലോകരാഷ്ട്രങ്ങള്‍ സൗജന്യമായും നേടാം.

ലോക ഇതിഹാസ കഥകള്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

മലയാള പുസ്തക പ്രസാധന ചരിത്രത്തിലെ അവിശ്വസനീയമായ അത്ഭുതം എന്നു വിശേഷിപ്പിക്കാവുന്ന കൃതി ‘18 പുരാണങ്ങള്‍’ ഇപ്പോള്‍ സ്വന്തമാക്കാം 40% വിലക്കുറവില്‍. 10,000 രൂപാ മുഖവിലയുള്ള പുസ്തകം ഇപ്പോള്‍ 6,999 രൂപയ്ക്ക് ഓര്‍ഡര്‍ ചെയ്യാം. പുസ്തകം ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്കും 2,500 രൂപയുടെ ലോകരാഷ്ട്രങ്ങള്‍ സൗജന്യമായി ലഭിക്കുന്നതാണ്.

18 പുരാണങ്ങള്‍ ഓര്‍ഡര്‍ ചെയ്യാന്‍ സന്ദര്‍ശിക്കൂ

*ആനുകൂല്യം ഇന്ത്യയ്ക്കുള്ളിലുള്ള പര്‍ച്ചേസുകള്‍ക്ക് മാത്രം

Comments are closed.