DCBOOKS
Malayalam News Literature Website

ഇംഗ്ലീഷ് സാഹിത്യത്തിലെ 8 ബെസ്റ്റ് സെല്ലേഴ്‌സ് ഇതാ ഏറ്റവും കുറഞ്ഞ വിലയില്‍ ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ റഷ് അവറിലൂടെ!

ഇംഗ്ലീഷ് സാഹിത്യത്തിലെ 8 ബെസ്റ്റ് സെല്ലേഴ്‌സ്, ഇന്ത്യയില്‍ ലഭ്യമായതില്‍വെച്ച് ഏറ്റവും കുറഞ്ഞ വിലയില്‍ ഇപ്പോള്‍ സ്വന്തമാക്കാം ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ റഷ് അവറിലൂടെ. മലയാളി വായനകളില്‍ നിറഞ്ഞു നില്‍ക്കുന്നതും, മലയാളി ഏറ്റവും അധികം വായിക്കാന്‍ ആഗ്രഹിക്കുന്നതുമായ ഇംഗ്ലീഷ് പുസ്തകങ്ങളാണ് ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ റഷ് അവറിലൂടെ ഡിസി ബുക്‌സ് പ്രിയ വായനക്കാര്‍ക്കായി നല്‍കുന്നത്, ഒപ്പം ഇംഗ്ലീഷ് സാഹിത്യത്തിലെ ഏറ്റവും പുതിയ രചനകളും ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെ വായനക്കാര്‍ക്ക് ഓര്‍ഡര്‍ ചെയ്യാവുന്നതാണ്.

IKIGAI ( HECTOR GRACIA AND FRANCESC MIRALLES), WORD POWER MADE EASY (NORMAN LEWIS), THE RUDEST BOOK EVER( SHWETABH GANGWAR), THE THEORY OF EVERYTHING ( STEPHEN HAWKING),  THE MAGIC OF THE LOST TEMPLE ( SUDHA MURTY), DEATH AN INSIDE STORY (SADGURU JAGGI VASUDEV), MY GITA ( DEVDUTT PATTANAIK), RAW A HISTORY OF INDIA’S COVERT OPERATIONS (YATISH YADAV)  എന്നീ കൃതികളാണ് ഇന്ന് ഡിസി ബുക്‌സ് ഓണ്‍ലൈന്‍സ്‌റ്റോര്‍ റഷ് അവറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പുസ്തകങ്ങള്‍ അവിശ്വസനീയമായ വിലക്കുറവില്‍ വായനക്കാര്‍ക്ക് സ്വന്തമാക്കാം.

പുസ്തകങ്ങള്‍ക്കായി സന്ദര്‍ശിക്കുക

 

Comments are closed.