DCBOOKS
Malayalam News Literature Website

ഏറ്റവും പുതിയ പുസ്തകങ്ങൾ, ഏറ്റവും കുറഞ്ഞ വിലയിൽ, ഈ മഴക്കാലത്തു ഓർഡർ ചെയ്യാം !

Rush Hours
Rush Hours

ഈ മഴക്കാലത്തു ഓർഡർ ചെയ്യാം ഏറ്റവും പുതിയ പുസ്തകങ്ങൾ ഏറ്റവും കുറഞ്ഞ വിലയിൽ ഏറ്റവും ആദ്യം വീട്ടിലിരുന്നുകൊണ്ട് തന്നെ ഇപ്പോൾ ഡിസി ബുക്‌സ് ഓൺലൈൻ സ്റ്റോർ റഷ് അവറിലൂടെ ! പ്രസ്സിൽ നിന്നും പുസ്തകങ്ങൾ നേരെ വായനക്കാരിലേക്ക് എത്തുന്നു. 23 % മുതൽ 25 % വരെ വിലക്കുറവിൽ ഇഷ്ടരചനകൾ സ്വന്തമാക്കാം.

  • വായനക്കാർ അവരുടെ പ്രിയപ്പെട്ട എഴുത്തുകാരോട് പറയാൻ കാലങ്ങളായി മനസ്സിൽ സൂക്ഷിച്ച വരികളുമായി ബെന്യാമിന്റെ ഏറ്റവും പുതിയ പുസ്തകം, ‘എന്ന് സ്വന്തം ‘
  • ജി ആർ ഇന്ദുഗോപന്റെ കഥകൾ ഒന്നിച്ച് , കഥകൾ -ജി ആർ ഇന്ദുഗോപൻ ‘
  • മലബാർ പോരാട്ടത്തിന്റെ യഥാർത്ഥ ചരിത്രം വിവരിക്കുന്ന കെ എം ജാഫർ രചിച്ച ‘മലബാർ പോരാട്ടം -ചരിത്രവും നാട്ടുചരിത്രവും ‘
  • ഭാവനയുടെ വിചിത്രവീഥിയിലെ യാത്രികനാണ് മേതിൽ രാധാകൃഷ്ണന്റെ സർഗ്ഗവൈഭവം അടയാളപ്പെടുത്തുന്ന ഒരു നോവെല്ലയും അനുബന്ധമായി രണ്ടു ദീർഘകവിതകളും, ‘ലൈംഗികതയെക്കുറിച്ച് ഒരു ഉപന്യാസം ‘
  • എഴുത്തുകാരെ തേടിയെത്തുന്ന കൊലയാളി. അയാള്‍ വിരലടയാളം പോലും അവശേഷിപ്പിക്കുന്നില്ല. പകരം മരണസ്ഥലത്തു നിന്ന് കിട്ടുന്നതാകട്ടെ, മനോഹരമായ കവിതകള്‍, ശ്രീപാര്‍വ്വതിയുടെ പുതിയ കുറ്റാന്വേഷണ നോവല്‍ ‘പോയട്രി കില്ലര്‍’
  • ബെന്യാമിന്‍ യുവ എഴുത്തുകാരുമായി ചേര്‍ന്നെഴുതിയ കുറ്റാന്വേഷണ നോവല്‍, ‘പുഴമീനുകളെ കൊല്ലുന്ന വിധം
  • സ്വര്‍ണ്ണവും സ്വവര്‍ഗ്ഗ രതിയും പ്രമേയമായി രണ്ട് വര്‍ഷം മുന്‍പ് ഉണ്ണി ആര്‍ എഴുതിയ വെട്ട് റോഡ് ഉള്‍പ്പടെയുള്ള കഥകളുമായി പുതിയ സമാഹാരം ‘പെണ്ണും ചെറുക്കനും’
  • കാലാതിവർത്തിയായി നിലകൊള്ളുന്ന ക്ലാസിക് ഹൊറർ കഥകളുടെ വിശിഷ്ട സമാഹാരം, ‘ഭീതി ‘

tune into https://dcbookstore.com/

Comments are closed.