DCBOOKS
Malayalam News Literature Website

സക്കറിയ ഹിറ്റ്‌സുമായി ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ റഷ് അവര്‍

ആഖ്യാനരീതിയിലെ വ്യത്യസ്തത കൊണ്ട് ആസ്വാദകരെ എന്നും വിസ്മയിപ്പിച്ചിട്ടുള്ള കഥാകാരനാണ് സക്കറിയ. അനുഭവങ്ങളുടെ പുതിയ വര്‍ണ്ണങ്ങളില്‍ തീര്‍ത്ത കഥകള്‍ സക്കറിയയുടെ രചനകളെ മിഴിവുറ്റതാക്കുന്നു. അസ്തിത്വവ്യഥകളും സമകാലിക മനുഷ്യന്റെ പൊങ്ങച്ചങ്ങളോടും കാപട്യങ്ങളോടുമുള്ള പരിഹാസവും ക്രൈസ്തവ മിഥോളജിയോടുള്ള അടുപ്പവും ഇഴചേര്‍ന്ന കഥാലോകം കാഴ്ചവച്ച സക്കറിയയുടെ തിരഞ്ഞെടുത്ത  8 കൃതികളാണ് ഇന്ന് ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ റഷ് അവറില്‍ ലഭ്യമാക്കിയിരിക്കുന്നത്. 23% മുതല്‍ 25% വരെ വിലക്കുറവില്‍ പുസ്തകങ്ങള്‍ സ്വന്തമാക്കാം.

സക്കറിയയുടെ നോവെല്ലകൾ , സക്കറിയയുടെ കഥകൾ, എന്റെ പ്രിയപ്പെട്ട കഥകൾ, തേൻ
വഴിപോക്കൻ , സന്മനസ്സുള്ളവര്‍ക്ക് സമാധാനം, ഒരു ആഫ്രിക്കൻ യാത്ര, ബംബം! ഹര! ഹര! ബംബംബോൽ എന്നീ ടൈറ്റിലുകള്‍ 23% മുതല്‍ 25% വരെ വിലക്കുറവില്‍ ഇന്ന് ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ റഷ് അവറിലൂടെ സ്വന്തമാക്കാം.

പുസ്തകങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്നതിനായി സന്ദര്‍ശിക്കുക

 

 

 

 

Comments are closed.