DCBOOKS
Malayalam News Literature Website

മലയാളത്തിലെയും ഇംഗ്ലീഷിലെയും എക്കാലത്തെയും വിപണി കീഴടക്കിയ കൃതികളുമായി ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ റഷ് അവര്‍!

Rush Hours
Rush Hours

മലയാളത്തിലെയും ഇംഗ്ലീഷിലെയും എക്കാലത്തെയും വിപണി കീഴടക്കിയ 16 കൃതികളുമായി ഇന്നത്തെ ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ റഷ് അവര്‍. മലയാള സാഹിത്യത്തില്‍ നിന്നും തിരഞ്ഞെടുത്ത മികച്ച 8 പുസ്തകങ്ങള്‍ 23% മുതല്‍ 25% വരെ വിലക്കുറവിലും ഇംഗ്ലീഷ് സാഹിത്യത്തിലെ ഏറ്റവും പുതിയ കൃതികളും ബെസ്റ്റ് സെല്ലേഴ്‌സും ഉള്‍പ്പെടെ 8 കൃതികള്‍ ഇന്ത്യയില്‍ ലഭ്യമായതില്‍ വെച്ച് ഏറ്റവും കുറഞ്ഞവിലയിലും
പ്രിയവായനക്കാര്‍ക്ക് സ്വന്തമാക്കാം.

സിസ്റ്റര്‍ ലൂസി കളപ്പുരയുടെ കര്‍ത്താവിന്റെ നാമത്തില്‍, ഡോ.ബി. ഉമാദത്തന്റെ കപാലം, ശ്രീ എം രചിച്ച ജന്മാന്തരയാത്രകള്‍, ടി ഡി രാമകൃഷ്ണന്റെ ഫ്രാന്‍സിസ് ഇട്ടിക്കോര, എം മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളില്‍, ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍ രചിച്ച ജീവിതം കൊച്ചു കൊച്ചു സന്തോഷങ്ങള്‍, ടി.പി. സെന്‍കുമാറിന്റെ എന്റെ പൊലീസ് ജീവിതം, , പെരുമാള്‍ മുരുകന്റെ കീഴാളന്‍ എന്നിവയാണ് ഇന്നത്തെ ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ റഷ് അവറില്‍ ലഭ്യമാക്കിയിരിക്കുന്ന മലയാളം കൃതികള്‍.

ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ റഷ് അവറിലൂടെ പുസ്തകങ്ങള്‍ സ്വന്തമാക്കാന്‍ സന്ദര്‍ശിക്കുക

 

 

Comments are closed.