DCBOOKS
Malayalam News Literature Website

കെട്ടുകഥകളോ, കല്‍പിത കഥാപാത്രങ്ങളോ ഇല്ല, ഒരിക്കലെങ്കിലും വായിച്ചിരിക്കേണ്ട 8 ജീവചരിത്രങ്ങള്‍ ഇതാ!

Rush Hours

നിങ്ങളുടെ ജീവിതത്തില്‍ നിര്‍ണ്ണായക പങ്കുവഹിക്കാനും വിപ്ലവാത്മകയായ പുതു ചിന്തകള്‍ക്ക് വഴിയൊരുക്കാനും പര്യാപ്തമായ 8 കൃതികളുമായി ഇന്നത്തെ  ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ RUSH HOUR -ല്‍ ലഭ്യമാക്കിയിരിക്കുന്നത്. കെട്ടുകഥകളോ, കല്‍പിത കഥാപാത്രങ്ങളോ ഇല്ല, ഒരിക്കലെങ്കിലും വായിച്ചിരിക്കേണ്ട വ്യക്തികളുടെ ജീവിതം, 8 ജീവചരിത്രങ്ങള്‍ ഇന്നത്തെ ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ റഷ് അവറിലൂടെ 23% മുതല്‍ 25% വരെ വിലക്കുറവില്‍ പ്രിയവായനക്കാര്‍ക്ക് സ്വന്തമാക്കാം.

ഇന്നത്തെ 8 കൃതികള്‍ ഇതാ!

tune into https://dcbookstore.com/

Comments are closed.