DCBOOKS
Malayalam News Literature Website

വേഗമാകട്ടെ, ഡിസി ബുക്‌സ്റ്റോര്‍ റഷ് അവര്‍ നാളെ കൂടി

DC Bookstore Rush Hour

പ്രിയ വായനക്കാര്‍ ഇരുകൈയും നീട്ടി സ്വീകരിച്ച ഡിസി ബുക്‌സ് സ്‌റ്റോര്‍
റഷ് അവറുകള്‍ ഇതാ ഈ വാരം പുതിയ ഒരു കൂട്ടം പുസ്തകങ്ങളുമായി നിങ്ങളുടെ തൊട്ടരികില്‍. ഏറ്റവും പുതിയതും ബെസ്റ്റ് സെല്ലേഴ്‌സുമുള്‍പ്പെടെ 30 പുസ്തകങ്ങള്‍ 25% വിലക്കുറവില്‍ വായനക്കാര്‍ക്ക് ഡിസി ബുക്‌സ് സ്റ്റോര്‍ റഷ് അവറിലൂടെ സ്വന്തമാക്കാം.

ആഴ്ചതോറും തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ രാവിലെ 10 മണി മുതല്‍ വൈകുന്നേരം 5 വരെ  റഷ് അവറിലൂടെ പുസ്തകങ്ങള്‍  സ്വന്തമാക്കാനാകും. ഒ.വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസം, കെ.ആര്‍. മീരയുടെ ആരാച്ചാര്‍, ടിഡി രാമകൃഷ്ണന്റെ ആല്‍ഫ, രാജീവ് ശിവശങ്കറിന്റെ നാഗഫണം തുടങ്ങി 30 കൃതികളാണ് വായനക്കാര്‍ക്കായി ഈ ആഴ്ച റഷ് അവറില്‍ ലഭ്യമാക്കിയിരിക്കുന്നത്.

കേരളത്തിലെ എല്ലാ ഡിസി/കറന്റ് ബുക്‌സ്റ്റോറുകളിലും ഈ ഓഫര്‍ ലഭ്യമാകും.

ഇപ്പോള്‍ തന്നെ ഏറ്റവും അടുത്തുള്ള ഡിസി/കറന്റ് ബുക്‌സ് സ്‌റ്റോറില്‍ നിന്നും ഇഷ്ടരചനകള്‍ 25% വിലക്കുറവില്‍ സ്വന്തമാക്കൂ. വേഗമാകട്ടെ!

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക; +91 97456 04874

കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക

Comments are closed.