DCBOOKS
Malayalam News Literature Website

സമ്പന്നമായ മലയാള കഥാപ്രപഞ്ചം ഇതാ നിങ്ങള്‍ക്കായി, ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ ലോക്ഡൗണ്‍ RUSH HOUR!

RUSH HOUR

മലയാളി വീണ്ടും വീണ്ടും വായിക്കാന്‍ ആഗ്രഹിക്കുന്ന എഴുത്തുകാരുടെ 8 കഥാസമാഹാരങ്ങളുമായി ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ ലോക്ഡൗണ്‍ RUSH HOUR! 
സമ്പന്നമായ മലയാളകഥാപ്രപഞ്ചമാണ് നിങ്ങള്‍ക്ക് മുന്നില്‍  ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ ലോക്ഡൗണ്‍ RUSH HOUR -ലൂടെ തുറന്നു കിട്ടുക. ദിവസം തോറും വൈകുന്നേരം 3മണി മുതൽ ഈ അവസരം വായനക്കാരെ തേടിയെത്തും. പുസ്തകങ്ങൾ 25 ശതമാനം വിലക്കുറവിൽ ഈ സമയം വായനക്കാർക്ക് ഓർഡർ ചെയ്യാം.

ഇന്ന് ഞങ്ങൾ നിങ്ങൾക്കായി നൽകുന്ന 8 കൃതികൾ ;

  • വിവാഹപ്പിറ്റേന്ന്, ഒരു തീവണ്ടിയാത്ര, വാര്‍ഷികോത്സവം, വലിയൊരാള്‍ വരുന്നു, ദൈവത്തിന്റെ അത്താഴം തുടങ്ങി വി.കെ.എന്നിന്റെ എഴുപത് കഥകളുടെ സമാഹാരം ‘വികെഎന്‍ കഥകള്‍’
  • മലയാളികളെ ലോകം കാണിച്ച നിത്യസഞ്ചാരി എസ്.കെ പൊറ്റക്കാടിന്റെ കഥകളുടെ സമാഹാരം ‘എസ്.കെ പൊറ്റക്കാടിന്റെ കഥകള്‍ സമ്പൂര്‍ണ്ണം’
  • ചെറുകഥയിലൂടെ രചനാലോകത്തേക്ക് കടന്ന എം. മുകുന്ദന്റെ 157 കഥകളുടെ സമാഹാരം ‘മുകുന്ദന്റെ കഥകള്‍ സമ്പൂര്‍ണ്ണം’
  • കലാപഭരിതമായ സ്‌നേഹ ബലികളും ബാല്യഭാവനകളുടെ മനോയുക്തികളും മാതൃബോധത്തിന്റെ ആസക്തികളും ആത്മരഹസ്യങ്ങളും ഹിമാനികളും നിറഞ്ഞ മാധവിക്കുട്ടിയുടെ കഥകളുടെ സമാഹാരം, ‘മാധവിക്കുട്ടിയുടെ കഥകള്‍ സമ്പൂര്‍ണ്ണം’
  • സ്ഥിരം സ്ത്രീ കഥാപാത്രങ്ങളില്‍ നിന്ന് മാറിച്ചിന്തിക്കുന്ന പെണ്‍കുട്ടികളും സ്ത്രീകളും, എസ്, സിതാരയുടെ തിരഞ്ഞെടുത്തതും പ്രസിദ്ധീകൃതമല്ലാത്തതും ആയ കഥകള്‍, കഥകള്‍; എസ് സിതാര
  • 2005ലെ കേന്ദ്രസാഹിത്യഅക്കാദമി അവാര്‍ഡ് നേടിയ കൃതി, ‘സക്കറിയയുടെ കഥകള്‍’
  • വായനക്കാര്‍ ആവേശത്തോടെ സ്വീകരിച്ച, മലയാളത്തില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ട നോവലുകളെഴുതിയ ബെന്യാമിന്റെ കഥകളുടെ സമാഹാരം, ‘കഥകള്‍ ബെന്യാമിന്‍’
  • മനുഷ്യജീവിതത്തിന് മറ്റു മൃഗജീവിതത്തില്‍നിന്ന് വ്യത്യസ്തമായി അധികമൂല്യമോ അനശ്വരധയോ ഇല്ലെന്ന് രേഖപ്പെടുത്തുന്ന കഥകള്‍, പി.എഫ് മാത്യൂസിന്റെ ‘തിരഞ്ഞെടുത്ത കഥകള്‍’

tune into https://dcbookstore.com/

Comments are closed.