DCBOOKS
Malayalam News Literature Website

‘നല്ലോണം വായിച്ചോണം’; അത്യാകര്‍ഷകമായ ക്യാഷ്ബാക്ക് ഓഫറുകളുമായി ഡി സി ബുക്‌സ്

 

ഐശ്വര്യത്തിന്റെയും സമ്പല്‍സമൃദ്ധിയുടെയും ഒരു പൊന്നോണക്കാലം കൂടി വരവായി…മലയാളികള്‍ക്കൊപ്പം ഡി സി ബുക്‌സും ഓണം ആഘോഷിക്കുകയാണ്. വായനക്കാര്‍ക്കായി നിരവധി ഓണം ഓഫറുകളാണ് ഡി സി ബുക്സ് ഒരുക്കിയിരിക്കുന്നത്. സംസ്ഥാനത്തുടനീളമുള്ള ഡി സി കറന്റ് പുസ്തകശാലകളിൽ ആകർഷകമായ ക്യാഷ് ബാക്ക് ഓഫറുകൾക്കൊപ്പം മറ്റനവധി ആനുകൂല്യങ്ങളും പ്രിയവായനക്കാരെ കാത്തിരിക്കുന്നു.

വാർഷികത്തോടനുബന്ധിച്ച് ഡി സി ബുക്സ് പ്രസിദ്ധീകരിച്ച പുതിയ പുസ്തകങ്ങൾ, ബെസ്റ്റ് സെല്ലറുകൾ, ബാലസാഹിത്യ രചനകൾ…തുടങ്ങി നിരവധി വിഭാഗങ്ങളിലായി അനവധി പുസ്തകങ്ങൾ അത്യാകർഷകമായ വിലക്കിഴിവിൽ വായനക്കാർക്ക് സ്വന്തമാക്കാവുന്നതാണ്.

വായനാ മധുരവുമായി ഈ ഓണ നാളുകള്‍ പുസ്തകങ്ങള്‍ക്കൊപ്പം ചിലവിടാം, ആഘോഷിക്കൂ ഈ ഓണം ഡി സി ബുക്‌സിനൊപ്പം

എല്ലാ വായനക്കാർക്കും ഡി സി ബുക്‌സിന്റെ പൊന്നോണാശംസകൾ

Comments are closed.