DCBOOKS
Malayalam News Literature Website

ഡി സി ബുക്സ് – മാള്‍ ഓഫ് ട്രാവന്‍കൂര്‍ ബുക്ക് ഫെയർ പ്രശാന്ത് നായര്‍ ഐ എ എസ് ഉദ്ഘാടനം ചെയ്യും

മാള്‍  ഓഫ് ട്രാവന്‍കൂറും ഡി സി ബുക്സും സംയുക്തമായി നടത്തുന്ന ബുക്ക് ഫെയർ ഡിസംബര്‍ 16  വെള്ളിയാഴ്ച വൈകുന്നേരം 5.30ന് പ്രശാന്ത് നായര്‍ ഐ എ എസ് ഉദ്ഘാടനം ചെയ്യും. വിവിധ രംഗങ്ങളിൽ നിന്നുള്ള നിരവധി പ്രമുഖര്‍ ബുക്ക്  ഫെയറിൽ അതിഥികളായെത്തും. ഡിസംബര്‍ 29 വരെ തിരുവനന്തപുരം മാള്‍  ഓഫ് ട്രാവന്‍കൂറിൽ നടക്കുന്ന ബുക്ക്  ഫെയറിൽ നിന്നും വായനക്കാർക്ക് ഇഷ്ടപുസ്തകങ്ങള്‍  മികച്ച ഓഫറുകളോട് കൂടി സ്വന്തമാക്കാനാകും.

ഏവർക്കും ഹൃദ്യമായ സ്വാഗതം

Comments are closed.