DCBOOKS
Malayalam News Literature Website

ഡി സി ബുക്‌സ് ഖസാക്കിന്റെ ഇതിഹാസം സുവര്‍ണ്ണ ജൂബിലി നോവല്‍ പുരസ്‌കാരം കിംഗ് ജോണ്‍സിന് സമ്മാനിച്ചു

ഡി സി ബുക്‌സ് ഖസാക്കിന്റെ ഇതിഹാസം സുവര്‍ണ്ണ ജൂബിലി നോവല്‍ പുരസ്‌കാരം ബെന്യാമിന്  കിംഗ് ജോണ്‍സിന് സമര്‍പ്പിച്ചു. കിംഗ് ജോണ്‍സിന്റെ ചട്ടമ്പിശാസ്ത്രം എന്ന നോവലിനായിരുന്നു പുരസ്‌കാരം. ഒരു ലക്ഷം രൂപയും ഒ വി വിജയന്‍ രൂപകല്പന ചെയ്ത ശില്പവും പ്രശസ്തി പത്രവുമാണ് പുരസ്‌ക്കാരം.

ഡി സി ബുക്‌സിന്റെ 47-ാമത് വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടന്ന ചടങ്ങിലാണ് പുരസ്കാരം സമര്പ്പിച്ചത്.

Comments are closed.