DCBOOKS
Malayalam News Literature Website

അകന്നിരുന്നോളു പുസ്തകങ്ങൾ നിങ്ങളുടെ അരികിലുണ്ട് ; അവിശ്വസനീയമായ ആനുകൂല്യങ്ങളുമായി ഡിസി ബുക്‌സ് , ഇനി ഇ-വായന കൂടുതൽ ഈസി !

ലോക്ഡൗൺ സമയം എങ്ങനെ ചിലവഴിക്കും എന്ന ആലോചനയിലാകും എല്ലാവരും. ഈ സമയത്തെ ഏകാന്തതയെ മറികടക്കാനും മനസ്സിന് സന്തോഷം പകരാനും അക്ഷങ്ങളിലൂടെ യാത്ര പോകാൻ ആഗ്രഹിക്കുന്നവരാണ് അധികവും. ഈ സമയം പ്രിയ വായനക്കാർക്കായി മികച്ച ആനുകൂല്യങ്ങളാണ് ഡിസി ബുക്‌സ് ഒരുക്കിയിരിക്കുന്നത്.

എല്ലാ തിങ്കൾ, വ്യാഴം ദിവസങ്ങളിലും വ്യത്യസ്തങ്ങളായ ഓരോ ഡിജിറ്റൽ ബുക്ക് ഷെൽഫ് അവിശ്വസനീയമായ വിലക്കുറവിൽ സ്വന്തമാക്കാനുള്ള അവസരമാണ് വായനക്കാർക്കായി കാത്തിരിക്കുന്നത്. ഇതിനു പുറമേ ഓരോ രണ്ട് ദിവസം കൂടുമ്പോഴും മലയാളത്തിലെ മികച്ച ഒരു കൃതി വെറും 14.99 രൂപയ്ക്ക് സ്വന്തമാക്കാം. നിങ്ങളുടെ രചനകൾ കേട്ടു ആസ്വദിക്കുന്നതിനായി ഓഡിയോ ബുക്ക് സേവനവും ഡിസി ബുക്സ് സൗജന്യമായി ലഭ്യമാക്കിയിട്ടുണ്ട്.

എല്ലാ ഇ-ബുക്കുകൾക്കും 50 ശതമാനം വിലക്കുറവ് , ഇന്ന് തന്നെ നിങ്ങളുടെ ഡിജിറ്റൽ ലൈബ്രറി സ്വന്തമാക്കൂ…

Comments are closed.