DCBOOKS
Malayalam News Literature Website

ഞായറാഴ്ച എല്ലാ ഡി.സി ബുക്‌സ്-കറന്റ് ബുക്‌സ് ശാഖകളും തുറന്നു പ്രവര്‍ത്തിക്കും

പ്രിയവായനക്കാര്‍ക്ക് ആകര്‍ഷകമായ ഓഫറുകളുമായി കേരളത്തിലെമ്പാടുമുള്ള ഡി.സി ബുക്‌സ്-കറന്റ് ബുക്‌സ് ശാഖകള്‍ വരുന്ന സെപ്റ്റംബര്‍ 16 ഞായറാഴ്ച ദിനത്തില്‍ തുറന്നു പ്രവര്‍ത്തിക്കുന്നു. ഓരോ 750 രൂപയുടെ പര്‍ച്ചേസിനും 100 രൂപയുടെ ഇളവ് നേടി നിങ്ങളുടെ പ്രിയപുസ്തകങ്ങള്‍ ഈ ദിനത്തില്‍ സ്വന്തമാക്കാം. കൂടാതെ 750 രൂപയുടെ പുസ്തകങ്ങള്‍ വാങ്ങുന്ന ഓരോ ഡി.സി റിവാര്‍ഡ് കസ്റ്റമേഴ്‌സിനും 500 ഡി.സി റിവാര്‍ഡ് പോയിന്റുകളും നേടാവുന്നതാണ്.

എല്ലാ ഇംഗ്ലീഷ്-മലയാളം പുസ്തകങ്ങള്‍ക്കും ഓഫര്‍ ലഭ്യമാണ്. കേരളത്തിലുടനീളമുള്ള ഡിസി ബുക്‌സ് കറന്റ് ബുക്‌സ് ശാഖകള്‍ സന്ദര്‍ശിക്കൂ…ഇഷ്ടപുസ്തകങ്ങള്‍ സ്വന്തമാക്കൂ…ഓഫറുകള്‍ പരിമിത കാലത്തേക്ക് മാത്രം.

*വ്യവസ്ഥകള്‍ ബാധകം

കേരളത്തിലെ ഡി.സി ബുക്സ് -കറന്റ് ബുക്സ് ശാഖകളുടെ പൂര്‍ണ്ണവിവരങ്ങള്‍ അറിയാന്‍ സന്ദര്‍ശിക്കുക

Comments are closed.