DCBOOKS
Malayalam News Literature Website

ഡി സി ബുക്സ് ബാലസാഹിത്യ നോവൽ മത്സരം; ഫലപ്രഖ്യാപനം കെ എൽ എഫ് വേദിയിൽ

കുട്ടികള്‍ക്കായുള്ള നോവല്‍ മത്സരത്തിന്റെ ഫലപ്രഖ്യാപനം 2023 നവംബര്‍ 14ന് നടത്താന്‍ കഴിഞ്ഞില്ല. മത്സരത്തിനായി എത്തിയ നോവലുകളുടെ ബാഹുല്യമാണ് അതിനു കാരണം. നോവല്‍ മത്സരത്തിലേക്ക് തിരഞ്ഞെടുത്ത 5 നോവലുകളുടെ ചുരുക്കപ്പട്ടിക 2023 ഡിസംബര്‍ 25ന് പ്രസിദ്ധീകരിക്കുകയും 2024  ജനുവരി 11 മുതല്‍ 14 വരെ കോഴിക്കോടു വച്ചു നടക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ വച്ച് വിജയിയെ പ്രഖ്യാപിക്കുകയും ചെയ്യും.

Comments are closed.