DCBOOKS
Malayalam News Literature Website

എഴുത്തുകാരെ തേടിയെത്തുന്ന കൊലയാളി…!

ശ്രീപാര്‍വ്വതിയുടെ കുറ്റാന്വേഷണ നോവല്‍ ‘പോയട്രി കില്ലറി’ നെക്കുറിച്ച് വായിക്കാം

ക്രൈം ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന നോവൽ. സാഹിത്യകാരന്മാരെ മാത്രം തിരഞ്ഞുപിടിച്ച് കൊല നടത്തിയതിനാൽ പോയട്രി കില്ലർ എന്ന വിശേഷണം ലഭിക്കുന്ന കൊലയാളി. ഓരോ കൊല നടത്തുമ്പോഴും അടുത്ത ഇരയെ കൊല്ലുന്ന ദിവസം കവിതകളിലൂടെ മുന്നറിയിപ്പായി നൽകുന്നു. ഇത് അന്വേഷിക്കുന്ന പ്രഗത്ഭനായ പോലീസ് ഉദ്യോഗസ്ഥന്റെ കാഴ്ചപ്പാടിലൂടെയാണ് കഥ മുഴുവൻ പറഞ്ഞു പോകുന്നത്. നല്ലൊരു വായനാനുഭവം. വളരെ പെട്ടെന്ന് തന്നെ വായിച്ചു തീരാവുന്ന എഴുത്ത്.

പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍ സന്ദര്‍ശിക്കുക

 

View this post on Instagram

 

A post shared by jia’s🤍 (@jia__v__raj)

Comments are closed.