DCBOOKS
Malayalam News Literature Website

ഇപ്പോള്‍ 3 വാങ്ങിയാല്‍ മൂന്നല്ല, നാലാണ്!

3 പുസ്തകങ്ങളുടെ വിലയില്‍ 4 പുസ്തകങ്ങള്‍ വാങ്ങിയാലോ?  സംഗതി വെറുതെയല്ല!
മലയാളിക്ക് എന്നും മികച്ച പുസ്തകങ്ങള്‍ സമ്മാനിച്ച ഡിസി ബുക്‌സില്‍ നിന്നും പുസ്തകപ്രേമികള്‍ക്കായി ഇതാ വീണ്ടും ഒരു സന്തോഷവാര്‍ത്ത. നിങ്ങളുടെ നാല് ഇഷ്ടരചനകള്‍ക്ക് ഇനി മുതല്‍ മൂന്ന് പുസ്തകങ്ങളുടെ വില നല്‍കിയാല്‍ മതിയാകും.

സംസ്ഥാനത്തെ എല്ലാ ഡിസി/കറന്റ് ബുക്‌സ് ശാഖകളില്‍ നിന്നും പുസ്തകങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഈ ഓഫര്‍ ലഭിക്കും ഇംഗ്ലീഷ് മലയാളം ഭാഷകളിലായി നിരവധി വൈവിധ്യമാര്‍ന്ന പുസ്തകങ്ങളാണ് ഇവിടെ വായനക്കാരെ കാത്തിരിക്കുന്നത്. ഇന്ത്യയിലും വിദേശത്തുമുള്ള പ്രമുഖ പ്രസാധകരുടെയെല്ലാം കൃതികള്‍ ലഭ്യമാണ്. കഥ, കവിത, നോവല്‍, ജനപ്രിയഗ്രന്ഥങ്ങള്‍, ക്ലാസിക്കുകള്‍, റഫറന്‍സ് പുസ്തകങ്ങള്‍, ബാലസാഹിത്യഗ്രന്ഥങ്ങള്‍, ഡിക്ഷ്ണറികള്‍, സെല്‍ഫ് ഹെല്‍പ് പുസ്തകങ്ങള്‍, മത്സരപരീക്ഷകള്‍ക്കുള്ള പഠനസഹായികള്‍, ആദ്ധ്യാത്മികഗ്രന്ഥങ്ങള്‍, പാചകം, യാത്രാവിവരണങ്ങള്‍, ജീവചരിത്രങ്ങള്‍, ആത്മകഥ, ആരോഗ്യം തുടങ്ങി വിവിധ വിഭാഗത്തിലുള്ള ഏറ്റവും പുതിയ പുസ്തകങ്ങളും കുട്ടികള്‍ക്കായുള്ള പ്രത്യേക പുസ്തകങ്ങളും ഡിസി/കറന്റ് ബുക്‌സ് ശാഖകളില്‍ ലഭ്യമാണ്.

ഒരൊറ്റ ഫോണ്‍കോളില്‍ പുസ്തകങ്ങള്‍ വീട്ടിലെത്താന്‍ ബന്ധപ്പെടുക 9947055000

ഈ ആനുകൂല്യം പരമിതകാലത്തേയ്ക്ക് മാത്രം

Comments are closed.