DCBOOKS
Malayalam News Literature Website

ഇപ്പോള്‍ നാല് പുസ്തകങ്ങള്‍ വാങ്ങാം 3 പുസ്തകങ്ങളുടെ വിലയില്‍! തിരഞ്ഞെടുക്കുന്ന ഭാഗ്യശാലികളെ കാത്ത് സര്‍പ്രൈസ് ഗിഫ്റ്റ് വൗച്ചറുകള്‍

മലയാളിക്ക് എന്നും മികച്ച പുസ്തകങ്ങള്‍ സമ്മാനിച്ച ഡിസി ബുക്‌സില്‍ നിന്നും പുസ്തകപ്രേമികള്‍ക്കായി ഇതാ വീണ്ടും ഒരു സന്തോഷവാര്‍ത്ത.  ഡിസി ബുക്‌സ് 3 എടുത്താല്‍ 4 ഓഫര്‍ വഴി പുസ്തകങ്ങള്‍ സ്വന്തമാക്കിയ വായനക്കാര്‍ക്കായി വീണ്ടും മറ്റൊരു പുതിയ സര്‍പ്രൈസുമായി ഡിസി ബുക്‌സ്. മൂന്ന് പുസ്തകങ്ങളുടെ വിലയില്‍ ഡിസി/കറന്റ്
ബുക്‌സ്റ്റോറുകളില്‍ നിന്നും 4 പുസ്തകങ്ങള്‍ സ്വന്തമാക്കിയവര്‍ക്ക് വാങ്ങിയ പുസ്തകങ്ങള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ ഡിസി ബുക്‌സിനെ ടാഗ് ചെയ്ത് പോസ്റ്റ് ചെയ്യാം. തിരഞ്ഞെടുക്കുന്ന ഭാഗ്യശാലികളെ കാത്തിരിക്കുന്നത് സര്‍പ്രൈസ് ഗിഫ്റ്റ് വൗച്ചറുകള്‍.

നിങ്ങള്‍ ചെയ്യേണ്ടത്

  • വാങ്ങിയ പുസ്തകത്തിന്റെ ഫോട്ടോ സമൂഹമാധ്യമങ്ങളില്‍   പോസ്റ്റ് ചെയ്യുക
  • ചിത്രങ്ങള്‍ക്കൊപ്പം #DCBooks എന്ന ഹാഷ് ടാഗ്  ഉപയോഗിക്കണം

സംസ്ഥാനത്തെ എല്ലാ ഡിസി/കറന്റ് ബുക്‌സ് ശാഖകളിലും  3 എടുത്താല്‍ 4 ഓഫര്‍
ലഭ്യമാണ്. ഇംഗ്ലീഷ് മലയാളം ഭാഷകളിലായി നിരവധി വൈവിധ്യമാര്‍ന്ന പുസ്തകങ്ങളാണ് ഇവിടെ വായനക്കാരെ കാത്തിരിക്കുന്നത്. ഇന്ത്യയിലും വിദേശത്തുമുള്ള പ്രമുഖ പ്രസാധകരുടെയെല്ലാം കൃതികള്‍ ലഭ്യമാണ്. കഥ, കവിത, നോവല്‍, ജനപ്രിയഗ്രന്ഥങ്ങള്‍, ക്ലാസിക്കുകള്‍, റഫറന്‍സ് പുസ്തകങ്ങള്‍, ബാലസാഹിത്യഗ്രന്ഥങ്ങള്‍, ഡിക്ഷ്ണറികള്‍, സെല്‍ഫ് ഹെല്‍പ് പുസ്തകങ്ങള്‍, മത്സരപരീക്ഷകള്‍ക്കുള്ള പഠനസഹായികള്‍, ആദ്ധ്യാത്മികഗ്രന്ഥങ്ങള്‍, പാചകം, യാത്രാവിവരണങ്ങള്‍, ജീവചരിത്രങ്ങള്‍, ആത്മകഥ, ആരോഗ്യം തുടങ്ങി വിവിധ വിഭാഗത്തിലുള്ള ഏറ്റവും പുതിയ പുസ്തകങ്ങളും കുട്ടികള്‍ക്കായുള്ള പ്രത്യേക പുസ്തകങ്ങളും ഡിസി/കറന്റ് ബുക്‌സ് ശാഖകളില്‍ ലഭ്യമാണ്.

ഒരൊറ്റ ഫോണ്‍കോളില്‍ പുസ്തകങ്ങള്‍ വീട്ടിലെത്താന്‍ ബന്ധപ്പെടുക 9947055000

ഈ ആനുകൂല്യം പരമിതകാലത്തേയ്ക്ക് മാത്രം

Comments are closed.