DCBOOKS
Malayalam News Literature Website

ഇനിയും എഴുതിത്തുടങ്ങിയില്ലേ?

നിങ്ങളൊരു വായനക്കാരനാണോ? വായിച്ച പുസ്തകങ്ങളെ കുറിച്ച് കുത്തിക്കുറിക്കുന്ന ഒരാളാണോ നിങ്ങള്‍? ഈ പുസ്തകം മറ്റ് വായനക്കാര്‍ വായിക്കണം എന്ന് ആഗ്രഹിക്കുന്നുണ്ടോ?
എന്നിട്ടും ഇനിയും എഴുതിത്തുടങ്ങിയില്ലേ? ഡിസി ബുക്‌സ്  ഡിസി ബുക്‌സ് ബുക്ക് റിവ്യൂ മത്സരത്തിലേയ്ക്ക് ഇനിയും എഴുതിത്തുടങ്ങിയിട്ടില്ലേ? ഇന്ന് തന്നെ വായിക്കൂ, എഴുതൂ, സമ്മാനം നേടൂ

നിങ്ങള്‍ ചെയ്യേണ്ടത്

  • ഞങ്ങള്‍ നല്‍കുന്ന 300 പുസ്തകങ്ങളില്‍ നിന്നും നിങ്ങള്‍ വായിച്ച/നിങ്ങള്‍ക്കിഷ്ടപ്പെട്ട
    3 പുസ്തകങ്ങളെക്കുറിച്ച് ആസ്വാദനം എഴുതൂ
  • നിങ്ങളുടെ ആസ്വാദനക്കുറിപ്പ് 150 വാക്കുകളില്‍ കവിയാന്‍ പാടില്ല
  • നിങ്ങളുടെ കുറിപ്പുകള്‍ ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറില്‍ റിവ്യൂസില്‍ പോസ്റ്റ് ചെയ്യണം
  • മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പോസ്റ്റ് ചെയ്യുന്നവ പരിഗണിക്കുന്നതല്ല

സമ്മാനാര്‍ഹമായി തിരഞ്ഞെടുക്കുന്ന റിവ്യൂസിനെ കാത്തിരിക്കുന്നത് 25, 000 രൂപയുടെ പുസ്തകങ്ങളാണ്. ഒന്നാം സമ്മാനമായി 5,000 രൂപയുടെ പുസ്തകങ്ങളും, രണ്ടാം സമ്മാനമായി 3000 രൂപയുടെ പുസ്തകങ്ങളും കൂടാതെ തിരഞ്ഞെടുക്കുന്ന 15 പേര്‍ക്ക് 1000 രൂപയുടെ പുസ്തകങ്ങള്‍ വീതംവും സമ്മാനമായി ലഭിക്കും.

റിവ്യൂസ് എഴുതേണ്ട പുസ്തകങ്ങളുടെ ലിസ്റ്റിനായി സന്ദര്‍ശിക്കുക

രചനകള്‍ പോസ്റ്റ് ചെയ്യേണ്ട അവസാന തീയ്യതി സെപ്തംബര്‍ 30

Comments are closed.