DCBOOKS
Malayalam News Literature Website

ആകര്‍ഷകവിലക്കുറവുമായി ഡി സി പുസ്തകമേള

 തൃപ്പൂണ്ണിത്തുറയില്‍ വായനയുടെ നറുവസന്തംപരത്തി ഡി സി ബുക്‌സ് പുസ്തകമേള സംഘടിപ്പിക്കുന്നു. തൃപ്പൂണ്ണിത്തുറ സ്റ്റാച്യു ജംങ്ഷന്‍ ലായം കൂത്തമ്പലത്തില്‍ ഫെബ്രുവരി 18 മുതല്‍ 28 വരെയാണ് പുസ്തകമേള.

മലയാളത്തിലെയും ഇംഗീഷിലെയും എല്ലാ പ്രധാനപ്പെട്ട പ്രസാധകരുടെയും പുസ്തകങ്ങളുടെ അതിവിപുലമായ ശേഖരം ഒരുക്കിയിരിക്കുന്ന മേളയില്‍ ആകര്‍ഷകമായ വിലക്കിഴിവില്‍ പുസ്തകങ്ങള്‍ വാങ്ങാവുന്നതാണ്. നോവല്‍, കഥ, തിരക്കഥ, നാടകം, അക്കാദമിക്, മാനേജ്‌മെന്റ്, സമ്പൂര്‍ണ്ണകൃതികള്‍ തുടങ്ങി എല്ലാ മേഖലയിലെയും പുസ്തകങ്ങള്‍ ഇവിടെ ലഭ്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍ : 9946109666

 

Comments are closed.