DCBOOKS
Malayalam News Literature Website

സി വി ശ്രീരാമന്‍ സ്മൃതി ഇന്ന്

ayanam samskarika vedi
ayanam samskarika vedi

അയനം സാംസ്‌കാരികവേദി സംഘടിപ്പിക്കുന്ന സി വി ശ്രീരാമന്‍ സ്മൃതി ഇന്ന്  (10 ഒക്ടോബര്‍ 2020) 12 മണിക്ക് നടക്കും. എഴുത്തുകാരന്‍ വി ആര്‍ സുധീഷ് അനുസ്മരണ പ്രഭാഷണം നടത്തും.

അയനം ഫേസ്ബുക്ക് പേജിലൂടെ പരിപാടി തത്സമയം കാണാം.

വി ആര്‍ സുധീഷിന്റെ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ക്കായി സന്ദര്‍ശിക്കുക

Comments are closed.