DCBOOKS
Malayalam News Literature Website

ഡിസി റിവാര്‍ഡ് മെംമ്പേഴ്‌സിനായി ഇതാ ഒരു സന്തോഷ വാര്‍ത്ത!

ഡിസി റിവാര്‍ഡ് മെംമ്പേഴ്‌സിനായി ഇതാ ഒരു സന്തോഷ വാര്‍ത്ത, ഡിസി ബുക്‌സ്റ്റോറുകളില്‍ ഇനി 300-ന്റെ വസന്തം! വായനക്കാര്‍ക്കായി ഡി.സി ബുക്‌സ് അവതരിപ്പിക്കുന്നു ഒരു പുതുപുത്തന്‍ ഓഫര്‍. ഓരോ 300 രൂപയുടെ പര്‍ച്ചേസുകള്‍ക്കുമൊപ്പം 75 രൂപയ്ക്ക് ഷോപ്പ് സൗജന്യമായി ഷോപ്പ് ചെയ്യാനുള്ള അവസരമാണ് കടകളില്‍ ലഭ്യമാക്കിയിരിക്കുന്നത്.
2020 നവംബര്‍ 2 മുതല്‍ 31 വരെ യുള്ള ദിവസങ്ങളില്‍ നിങ്ങളുടെ തൊട്ടടുത്തുള്ള ഡി.സി ബുക്‌സ് ശാഖ സന്ദര്‍ശിക്കൂ, ഇഷ്ടപുസ്തകങ്ങള്‍ അതിശയിപ്പിക്കുന്ന ഓഫറില്‍ സ്വന്തമാക്കൂ.

കഥ, കവിത, നോവല്‍, യാത്രാവിവരണം, ആത്മകഥ, ബാലസാഹിത്യം, ആരോഗ്യം, പാചകം, ആദ്ധ്യാത്മികം, വിജ്ഞാനം, സെല്‍ഫ് ഹെല്‍പ്പ് തുടങ്ങി വിവിധ മേഖലകളിലെ ഇംഗ്ലീഷ്-മലയാളം പുസ്തകങ്ങള്‍ക്ക് ഓഫര്‍ ലഭ്യമാകും. ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം.

കേരളത്തിലെമ്പാടുമുള്ള ഡി.സി ബുക്‌സ്‌കറന്റ് ബുക്‌സ് ശാഖകളില്‍ ഓഫര്‍ ലഭ്യമാകും.

*വ്യവസ്ഥകള്‍ ബാധകം

Comments are closed.