DCBOOKS
Malayalam News Literature Website

നോവലിസ്റ്റ് കോമാക് മക്കാര്‍ത്തി അന്തരിച്ചു

യു എസിലെ ഇതിഹാസ നോവലിസ്റ്റ് കോമാക് മക്കാര്‍ത്തി അന്തരിച്ചു. ഓള്‍ ദ് പ്രെറ്റി ഹൗസസ്, നോ കണ്‍ട്രി ഫോര്‍ ഓള്‍ഡ് മെന്‍, ദ് റോഡ്, ദ് ക്രോസിങ് തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രശസ്ത രചനകളാണ്. 2007-ല്‍ ദ് റോഡ് എന്ന നോവലിന് പുലിസ്റ്റര്‍ സമ്മാനം ലഭിച്ചു.

Comments are closed.