DCBOOKS
Malayalam News Literature Website

സി.ഗണേഷിന്റെ ‘ചങ്ങാതിപ്പിണര്‍’; കവര്‍ച്ചിത്രം ടി.ഡി. രാമകൃഷ്ണ്ന്‍ പ്രകാശനം ചെയ്തു

സി.ഗണേഷിന്റെ ഏറ്റവും പുതിയ പുസ്തകം ‘ചങ്ങാതിപ്പിണറിന്റെ’ കവര്‍ച്ചിത്രം ടി.ഡി. രാമകൃഷ്ണ്ന്‍ ഫേസ്ബുക്കിലൂടെ പ്രകാശനം ചെയ്തു. ഡി സി ബുക്‌സാണ് പ്രസാധകര്‍.

”പുതിയ ചെറുകഥാഭാവുകത്വത്തിന്റെ പ്രതിനിധികളിലൊരാളായ സി. ഗണേഷിന്റെ ഈ സമാഹാരം, ചങ്ങാതിപ്പിണര്‍ വായിക്കുമ്പോള്‍ സമകാലിക മലയാള ചെറുകഥയുടെ, അല്ലെങ്കില്‍ ആധുനികാനന്തര ചെറുകഥയുടെ മുഖ്യസ്വഭാവങ്ങളിലൊന്നാണ് ശ്രദ്ധയില്‍പ്പെടുന്നത്”- പി.കെ.രാജശേഖരന്‍.

 

Comments are closed.