DCBOOKS
Malayalam News Literature Website

ഡി സി ബുക്‌സില്‍ Buy 3 Get 1 OF-FER മാര്‍ച്ച് 31 വരെ

ഡി സി ബുക്‌സ് റിവാര്‍ഡ്‌സ് അംഗങ്ങള്‍ക്കായി ആകര്‍ഷകമായ Buy 3 Get 1 OF-FER. ഈ ഓഫര്‍ പ്രകാരം ഡി സി റിവാര്‍ഡ്‌സ് അംഗങ്ങള്‍ മൂന്ന് പുസ്തകങ്ങള്‍ വാങ്ങുമ്പോള്‍ നാലാമത്തെ പുസ്തകം സൗജന്യമായി ലഭിക്കുന്നതാണ്. (നിബന്ധനകള്‍ക്ക് വിധേയം)

ഡി സി ബുക്‌സിന്റെ എയര്‍പോര്‍ട്ട് ശാഖയൊഴികയുള്ള മറ്റെല്ലാ ശാഖകളിലും Buy 3 Get 1 OFFER ലഭ്യമാണ്. മാര്‍ച്ച് 24 മുതല്‍ 31 വരെയാണ് ഈ ഓഫറിന്റെ കാലാവധി. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍; 98461 33336/ 0481256 3114

 

Comments are closed.