DCBOOKS
Malayalam News Literature Website

സുനില്‍ പി. ഇളയിടത്തിന്റെ മഹാഭാരതം: സാംസ്‌കാരികചരിത്രം; ബുക്ക് ടൂര്‍ മാറ്റിവച്ചു

പ്രശസ്ത പ്രഭാഷകനും എഴുത്തുകാരനും സാംസ്‌കാരികവിമര്‍ശകനുമായ സുനില്‍ പി. ഇളയിടത്തിന്റെ മഹാഭാരതം: സാംസ്‌കാരികചരിത്രം എന്ന ഏറ്റവും പുതിയ കൃതിയെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന ബുക്ക് ടൂറിന്റെ ഭാഗമായി ഇന്ന് എറണാകുളത്ത് നടത്താനിരുന്ന പരിപാടി മാറ്റിവച്ചു.

കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിന്റെ ഭാഗാമായാണ് സംഘാടകര്‍ പരിപാടി മാറ്റിവച്ചത്.

പുസ്തകയാത്രയുടെ ഭാഗമായി വൈകുന്നേരം 5.30ന് എറണാകുളം പബ്ലിക് ലൈബ്രറി ഹാളിലായിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത്.

Comments are closed.