DCBOOKS
Malayalam News Literature Website

കുട്ടികൾക്കായി ബുക് റിവ്യൂ വീഡിയോ മത്സരവുമായി ബഹ്‌റിന്‍ കേരളീയ സമാജം സാഹിത്യ വിഭാഗം; വീഡിയോ കാണാം

ബഹ്‌റിന്‍ കേ​ര​ളീ​യ സ​മാ​ജവും ഡി സി ബുക്സും സംയുക്തമായി നടത്തുന്ന അന്താരാഷ്‌ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി ബി കെ എസ് സാഹിത്യ വിഭാഗം കുട്ടികൾക്കായി ” ബുക് റിവ്യൂ” വീഡിയോ മത്സരത്തിൽ നിന്നും

നവംബര്‍ 20 വരെയാണ് ബഹ്‌റിന്‍ അന്താരാഷ്ട്ര പുസ്തകമേള നടക്കുന്നത്. വിവിധ വിഭാഗങ്ങളിലായി നിരവധി പുസ്തകങ്ങള്‍ പുസ്തകമേളയില്‍ പ്രദര്‍ശനത്തിനെത്തും. പുസ്തകമേളയോട് അനുബന്ധിച്ച് നടക്കുന്ന സാംസ്‌കാരിക സമ്മേളനങ്ങളില്‍ സാഹിത്യ-സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കുചേരുന്നു. കൂടാതെ നിരവധി കലാപരിപാടികളും വിവിധ ദിനങ്ങളില്‍ ഒരുക്കിയിട്ടുണ്ട്.

Comments are closed.