ഡി സി ബുക്സ് HAPPY CHILDREN’S DEALS ഓഫറുകൾക്ക് തുടക്കമായി
വീണ്ടുമൊരു ശിശുദിനം കൂടി വന്നെത്തിയിരിക്കുകയാണ്. വായനയുടെ മഹത്വം കുട്ടികളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ ഒരു തലമുറയുടെ മുഴുവന്‍ വായനാശീലത്തെ രൂപപ്പെടുത്തിയ ഡിസി ബുക്‌സ് ഈ ശിശുദിനത്തില്‍ കുട്ടിവായനക്കാര്‍ക്കായി ഒരുക്കിയിരിക്കുന്നു അത്യാകര്‍ഷകമായ ആനുകൂല്യങ്ങള്‍. ശിശുദിനാഘോഷങ്ങളോടനുബന്ധിച്ച് ഡി സി ബുക്‌സ് ഒരുക്കുന്ന HAPPY CHILDREN’S DEALS ഓഫറുകൾക്ക് തുടക്കമായി. നവംബര്‍ 20 വരെ എല്ലാ ഡി സി/കറന്റ് ബുക്‌സ് പുസ്തകശാലകളിലും ഓഫറുകൾ ലഭ്യമാകും.
വ്യവസ്ഥകള്‍
- നവംബര്‍ 14 മുതല്‍ 20 വരെയാണ് ഓഫറുകള്‍ ലഭ്യമാകുക
- 300 രൂപ മുതലുള്ള മാംഗോ, മാമ്പഴം ഇംപ്രിന്റുകളിലുള്ള ഹാര്‍ഡ് ബോണ്ട് പുസ്തകങ്ങള്‍ക്കാണ് ഓഫര്‍ ലഭ്യമാകുക
- ഡി സി റിവാര്‍ഡ്‌സ് അംഗങ്ങള്‍ക്ക് മാത്രമാകും ഈ ഓഫര്‍ ലഭിക്കുക
- നിലവിലുള്ള മറ്റ് ഓഫറുകള്‍ക്കൊപ്പം ഈ ഓഫര്‍ പ്രയോജനപ്പെടുത്താന്‍ കഴിയില്ല
കുട്ടികളെ വായനയിലേക്ക് തിരികെ കൊണ്ടുപോകാനുള്ള ശ്രമത്തില്‍ ഡിസി ബുക്‌സിനൊപ്പം നിങ്ങളും പങ്കാളിയാകൂ…
Comments are closed.