DCBOOKS
Malayalam News Literature Website

‘വാസവദത്ത’യുടെ ഇംഗ്ലീഷ് പതിപ്പ് പ്രകാശനം ചെയ്തു 

വാഷിംഗ്ടണ്‍: സജില്‍ ശ്രീധര്‍ രചിച്ച നോവല്‍ ‘വാസവദത്ത‘യുടെ ഇംഗ്ലീഷ്
പതിപ്പ് പ്രകാശനം ചെയ്തു. വാഷിംഗ്ടണിലെ ഐക്യരാഷ്ട്രസഭ ആസ്ഥാനത്തുവച്ച് നടന്ന പ്രകാശനച്ചടങ്ങില് യുനിസെഫ് പബ്ലിക്ക് പോളിസി അസോസിയറ്റ് ഡയറക്ടര്‍ ഡേവിഡ് വിങ്കില് നിന്നും പബ്ലിക്ക് കമ്മ്യൂണിറ്റി അസോസിയറ്റ് വീണാ സോമസുന്ദരം പുസ്തകത്തിന്റെ ആദ്യ പ്രതി സ്വീകരിച്ചു.  യുനിസെഫ് കമ്മ്യൂണിറ്റി പോളിസി അസിസ്റ്റന്‍ഡ് ഡയറക്ടര്‍ റേച്ചല്‍ വിസ്തഫ് ചടങ്ങില്‍ പങ്കെടുത്തു. ഓതേഴ്സ് പ്രസ്സാണ് പുസ്തകത്തിന്റെ പ്രസാധകര്.

Comments are closed.