DCBOOKS
Malayalam News Literature Website

അംബികാസുതന്‍ മാങ്ങാടിന്റെ ആദ്യ യാത്രാവിവരണ പുസ്തകം യോക്കൊസോ- ജപ്പാന്‍ വിശേഷങ്ങള്‍: ഗോപിനാഥ് മുതുകാട് പ്രകാശനം ചെയ്തു, വീഡിയോ

അംബികാസുതന്‍ മാങ്ങാടിന്റെ ആദ്യ യാത്രാവിവരണ പുസ്തകം യോക്കൊസോ- ജപ്പാന്‍ വിശേഷങ്ങള്‍ പ്രശസ്ത മന്ത്രികൻ ഗോപിനാഥ് മുതുകാട്  പ്രകാശനം ചെയ്തു.

വീഡിയോ കാണാം

ഡിസി ബുക്‌സാണ് പുസ്തകത്തിന്റെ പ്രസാധകര്‍. ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലും സംസ്ഥാനത്തുടനീളമുള്ള ഡിസി/കറന്റ് ബുക്‌സ് ശാഖകളിലും പുസ്തകം ലഭ്യമാണ്. പുസ്തകം ഡിജിറ്റല്‍ രൂപത്തിലും വായനക്കാര്‍ക്ക് സ്വന്തമാക്കാം.

 

Comments are closed.