DCBOOKS
Malayalam News Literature Website

സൂര്യാ കൃഷ്ണമൂര്‍ത്തിയുടെ ‘നുറുങ്ങു വെട്ടം’; പുസ്തകപ്രകാശനം മാര്‍ച്ച് 7ന്

സൂര്യാ കൃഷ്ണമൂര്‍ത്തിയുടെ ഏറ്റവും പുതിയ പുസ്തകം ‘നുറുങ്ങുവെട്ടം’ മാര്‍ച്ച് 7-ന് പ്രകാശനം ചെയ്യും. ആത്മാംശമുള്ള പതിനെട്ടു കഥകളാണ് പുസ്തകത്തിന്റെ ഉള്ളടക്കം. വൈകുന്നേരം 6.30-ന് തൈക്കാട് ഗണേശത്തില്‍ വെച്ച് നടക്കുന്ന പ്രകാശനച്ചടങ്ങില്‍ ടി. പത്മനാഭന്‍ പുസ്തകത്തിന്റെ ആദ്യപ്രതി കൈമാറും.

ഡിസി ബുക്‌സാണ് പുസ്തകത്തിന്റെ പ്രസാധകര്‍.

Comments are closed.