DCBOOKS
Malayalam News Literature Website
Rush Hour 2

എം നന്ദകുമാറിന്റെ ‘നഷ്ടക്കണക്കുകാര്‍ക്ക് ഒരു ജീവിതസഹായി ‘; പുസ്തകപ്രകാശനം ഇന്ന്

എം നന്ദകുമാറിന്റെ ഏറ്റവും പുതിയ പുസ്തകം ‘നഷ്ടക്കണക്കുകാര്‍ക്ക് ഒരു ജീവിതസഹായി’ ഫെബ്രുവരി 9ന് എഴുത്തുകാരന്‍ സക്കറിയ പ്രകാശനം ചെയ്യും. ഡിസി ബുക്‌സ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ വൈകുന്നേരം അഞ്ചുമണിക്ക് നടക്കുന്ന പുസ്തകപ്രകാശന ചടങ്ങില്‍ പി കെ രാജശേഖരന്‍, എം നന്ദകുമാര്‍ എന്നിവര്‍ പങ്കെടുക്കും.

Tune into https://www.facebook.com/dcbooks

Comments are closed.