DCBOOKS
Malayalam News Literature Website

‘മന്ത്രം ബീച്ച്’ ; പുസ്തകപ്രകാശനം നവംബര്‍ 9ന്

അരുണ്‍ കുമാറിന്റെ ഏറ്റവും പുതിയ കവിതാസമാഹാരം ‘മന്ത്രം ബീച്ച്’ നവംബര്‍ 9ന് വൈകുന്നേരം 6 മണിക്ക്  പ്രകാശനം ചെയ്യും.  പുസ്തകപ്രകാശനത്തോടനുബന്ധിച്ച് നടക്കുന്ന പുസ്തകചര്‍ച്ചയില്‍ കവി അരുന്ധതി സുബ്രഹ്മണ്യം പങ്കെടുക്കും.

 

Comments are closed.