DCBOOKS
Malayalam News Literature Website

8-നു പകരം 22 പുസ്തകക്കൂട്ടങ്ങള്‍ സ്വന്തമാക്കാം 25% വരെ വിലക്കുറവില്‍!

Rush Hours
Rush Hours

8-നു പകരം 25 പുസ്തകക്കൂട്ടങ്ങള്‍ അത്യാകര്‍ഷകമായ വിലക്കുറവില്‍ സ്വന്തമാക്കാം ഇപ്പോള്‍  ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ RUSH HOURS  20% മുതല്‍ 25% വരെ വിലക്കുറവിലാണ് വ്യത്യസ്ത പുസ്തകക്കൂട്ടങ്ങള്‍ ലഭ്യമാക്കിയിരിക്കുന്നത്. ഓര്‍ക്കുക ഈ അവസരം ഇന്ന് ഒരു ദിവസം കൂടി മാത്രം!

ക്രൈം ത്രില്ലറുകള്‍, നോവലുകള്‍, സെല്‍ഫ് ഹെല്‍പ്പ് പുസ്തകങ്ങള്‍, ഫലിതം, ചരിത്രം, ആരോഗ്യം, ഏറ്റവും പുതിയ പുസ്തകങ്ങള്‍, ശാസ്ത്രലേഖനങ്ങള്‍, ഓര്‍മ്മപുസ്തകങ്ങള്‍, കഥാസമാഹാരങ്ങള്‍, ആത്മകഥകള്‍,യാത്രാവിവരണങ്ങള്‍  തുടങ്ങി വ്യത്യസ്ത വിഭാഗങ്ങളിലായുള്ള പുസ്തകക്കൂട്ടങ്ങള്‍ക്ക് പുറമേ കെ, ആര്‍ മീര, ബെന്യാമിന്‍, ആനന്ദ്, ടി.ഡി. രാമകൃഷ്ണന്‍  തുടങ്ങിയവരുടെ പുസ്തകക്കൂട്ടങ്ങളും ഇക്കൂട്ടത്തില്‍പ്പെടും.

22 Bundles -നായി സന്ദര്‍ശിക്കുക

Comments are closed.