DCBOOKS
Malayalam News Literature Website

ഡോ. എം.വി. നാരായണന്റെ പുസ്തകങ്ങളുടെ പ്രകാശനം

ഡോ. എം.വി. നാരായണന്റെ ഇടം അവതരണം കാഴ്ചവഴികള്‍,
ഓര്‍മ്മയുടെ ഇത്ഭവം എന്നീ രണ്ട് പുസ്തകങ്ങള്‍ പ്രകാശിതമാവുകയാണ്. 2018 മെയ് 29 ചൊവ്വ വൈകിട്ട് 4 മണിയ്ക്ക് തൃശൂര്‍, കേരള സാഹിത്യ അക്കാദമിയിലെ വൈലോപ്പിള്ളി ഹാളിലാണ് പുസ്തക പ്രകാശനം നടക്കുന്നത്.

കെ.സി. നാരായണനും സുനില്‍ പി. ഇളയിടവും ചേര്‍ന്നാണ് പുസ്തകപ്രകാശനം നിര്‍വ്വഹിക്കുന്നത്. ആരതി, പി. പി. രാമചന്ദ്രന്‍, റഫീക്ക് അഹമ്മദ്, പി.എന്‍. ഗോപീകൃഷ്ണന്‍, അന്‍വര്‍ അലി, അനു പാപ്പച്ചന്‍, എ.വി. ശ്രീകുമാര്‍ കെ.ജെ. ജോണി, വി.കെ. ശ്രീരാമന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

Comments are closed.