DCBOOKS
Malayalam News Literature Website

‘ഗിരി ‘പ്രകാശനം ചെയ്തു

പി.പി.പ്രകാശൻ എഴുതിയ ‘ഗിരി ‘ എന്ന നോവൽ പ്രകാശനം ചെയ്തു. തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ ആർ ബിന്ദുവിൽ നിന്നും എസ് ഹരീഷ് പുസ്തകം ഏറ്റുവാങ്ങി.
എംആര്‍ അനില്‍കുമാര്‍, പി കെ തിലക്, പി പി പ്രകാശന്‍ എന്നിവർ പ്രകാശനച്ചടങ്ങിൽ പങ്കെടുത്തു.

Comments are closed.