DCBOOKS
Malayalam News Literature Website

‘ശരീരദൂരം’ കോവിഡ് പശ്ചാത്തലമാക്കി രചിച്ച ശക്തവും അര്‍ത്ഥവത്തുമായ കഥകളുടെ സമാഹാരം: സച്ചിദാനന്ദന്‍, വീഡിയോ

കോവിഡ് പശ്ചാത്തലമാക്കി രചിച്ച ശക്തവും അര്‍ത്ഥവത്തുമായ കഥകളുടെ സമാഹാരമാണ്
‘ശരീരദൂരം’ എന്ന് കെ സച്ചിദാനന്ദന്‍. കെ പി രാമനുണ്ണിയുടെ ഏറ്റവും പുതിയ കൃതി ‘ ശരീരദൂര‘-ത്തെ ആസ്പദമാക്കിയുള്ള പുസ്തകചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചര്‍ച്ചയുടെ പൂര്‍ണരൂപം കാണാം

കോവിഡ് മഹാമാരി സൃഷ്ടിച്ച മനുഷ്യചരിത്രവിച്ഛേദത്തെ ഇന്ത്യയില്‍ ആദ്യമായി ആവിഷ്‌കരിച്ച നാല് രചനകള്‍ ഉള്‍ക്കൊള്ളുന്ന കൃതിയാണ് ‘ ശരീരദൂരം‘.  ഡിസി ബുക്‌സാണ് പ്രസാധകര്‍.

പുസ്തകം വാങ്ങാന്‍ സന്ദര്‍ശിക്കൂ

പുസ്തകം ഇ-ബുക്കായി വായിക്കാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.