DCBOOKS
Malayalam News Literature Website

500 ബെസ്റ്റ് സെല്ലേഴ്സുമായി ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ സൂപ്പര്‍ വീക്കെന്‍ഡ്!‌

500 ബെസ്റ്റ് സെല്ലേഴ്‌സ്  ഇപ്പോള്‍ ഡിസി ബുക്‌സ് സൂപ്പര്‍ വീക്കെന്‍ഡ് ഓഫറുകളിലൂടെ സ്വന്തമാക്കാം 25% വിലക്കുറവില്‍. കൂടാതെ ലോകോത്തര കൃതികളുടെ മലയാളം പരിഭാഷകളും ഓഫറില്‍ ലഭ്യമാണ്. ഫേസ്ബുക്ക് കമന്റുകളായും മെയിലുകളിലൂടെയും വായനക്കാര്‍ ആവശ്യപ്പെട്ട നിരവധി ടൈറ്റിലുകളും ഈ വാരം സൂപ്പര്‍ വീക്കെന്‍ഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നോവലുകള്‍, കഥാസമാഹാരങ്ങള്‍, ആത്മകഥകള്‍/ജീവചരിത്രം, യാത്രാവിവരണങ്ങള്‍, ലോകോത്തര കൃതികള്‍, ബാലസാഹിത്യ രചനകള്‍, ചരിത്രം, ഇതിഹാസം തുടങ്ങി എല്ലാ വിഭാഗങ്ങളില്‍ നിന്നുമായി 500 ടൈറ്റിലുകള്‍ വായനക്കാര്‍ക്ക് ഓഫറിലൂടെ സ്വന്തമാക്കാനാവും.

ശനി, ഞായര്‍ ദിവസങ്ങളില്‍ ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലാണ് ഓഫര്‍ ലഭ്യമാവുക. ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ക്ക് പുറമേ പ്രമുഖ പ്രസാധകരുടെ പുസ്തകങ്ങളും ഓഫറില്‍ ലഭ്യമാണ്.

500 ബെസ്റ്റ് സെല്ലേഴ്‌സ്  25% വരെ വിലക്കുറവില്‍ സ്വന്തമാക്കാന്‍ സന്ദര്‍ശിക്കുക

500 ബാക്ക് എഡിഷന്‍ ടൈറ്റിലുകള്‍ 50% വിലക്കുറവില്‍ സ്വന്തമാക്കാന്‍ സന്ദര്‍ശിക്കുക

 Bundles -നായി സന്ദര്‍ശിക്കുക

ഇംഗ്ലീഷ് ടൈറ്റിലുകള്‍ക്കായി സന്ദര്‍ശിക്കുക

300 അക്കാദമിക് ബുക്കുകള്‍ക്കായി സന്ദര്‍ശിക്കുക

100 ഇംഗ്ലീഷ് ബാലസാഹിത്യ രചനകള്‍ 15% വിലക്കുറവില്‍  സ്വന്തമാക്കാന്‍ സന്ദര്‍ശിക്കുക

Comments are closed.