DCBOOKS
Malayalam News Literature Website

‘മഞ്ഞവെയില്‍ മരണങ്ങള്‍’ ; ബുക്സ്റ്റാള്‍ജിയയിലെ ആദ്യ ചര്‍ച്ച 30ന്

ക്ലബ്ബ് ഹൗസിലെ ഓഡിയോ ലൈവ് റൂമായ ബുക്സ്റ്റാൾജിയയിലെ ആദ്യ ചർച്ച ജൂണ്‍ 30ന്. ബെന്യാമിൻ്റെ ‘മഞ്ഞവെയിൽ മരണങ്ങളെ’പ്പറ്റി രാത്രി 8 മണിക്ക് ക്ലബ്ബ് ഹൌസിലാണ് ചര്ച്ച സംഘടിപ്പിച്ചിരിക്കുന്നത്.

പി.കെ. രാജശേഖരനോടൊപ്പം ഗൗരവതരമായ നോവല്‍ചര്‍ച്ചകള്‍ക്കൊരിടം എന്ന ടാഗ് ലൈനോടുകൂടിയാണ് ബുക്‌സ്റ്റാള്‍ജിയ ക്ലബ് ഹൗസ് റൂം ആരംഭിച്ചിരിക്കുന്നത്.

ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ക്ലിക്ക് ചെയ്യൂ

ബെന്യാമിന്റെ ഡിസി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ വാങ്ങുന്നതിനായി സന്ദര്‍ശിക്കുക

 

Comments are closed.