DCBOOKS
Malayalam News Literature Website

ഒ.വി വിജയന്റെ ‘ധർമ്മപുരാണം’ ; ഡോ‌. പി.കെ രാജശേഖരൻ നയിക്കുന്ന ചർച്ച നാളെ

 

ഒ.വി വിജയന്റെ ‘ധർമ്മപുരാണത്തെപ്പറ്റി ഡോ‌. പി.കെ രാജശേഖരൻ നയിക്കുന്ന ചർച്ച Textബുധനാഴ്ച രാത്രി 8ന് ബുക്സ്റ്റാള്‍ജിയ ക്ലബ്‌ഹൗസിൽ. ചര്‍ച്ചയില്‍ പ്രിയവായനക്കാര്‍ക്കും പങ്കെടുക്കാം.  ഡിസി ബുക്‌സാണ് ധര്‍മ്മപുരാണം എന്ന കൃതിയുടെ പ്രസാധകര്‍.

ധർമ്മ പുരാണം അടിയന്തരാവസ്ഥയുടെ കഥയാണെന് ചിലരെങ്കിലും വിശ്വസിക്കുന്നു. എന്നാൽ ബിഭത്സമായ് കാമരൂപങ്ങൾ കൊണ്ട് നിറഞ്ഞ ഈ മഹാപുരാണത്തെ കാലത്തിന്റെയും ചരിത്രത്തിന്റെയും ചെറിയ അതിരുകൾക്കിടയിൽ തളച്ചിടാൻ സാധിക്കില്ല .അത് നമ്മുടെയും ലോകത്തിന്റെയും ചരിത്രത്തിനു മേൽ വീണികിടക്കുന ദുരന്ത വിധിയാണ് .

ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ക്ലിക്ക് ചെയ്യൂ

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.