DCBOOKS
Malayalam News Literature Website

പി എഫ് മാത്യൂസിന്റെ ‘കടലിന്റെ മണം’; കവര്‍ച്ചിത്ര പ്രകാശനം ഇന്ന്

പി എഫ് മാത്യൂസിന്റെ ‘കടലിന്റെ മണം’ എന്ന ഏറ്റവും പുതിയ പുസ്തകത്തിന്റെ കവര്‍ച്ചിത്ര പ്രകാശനം ഇന്ന് (ജൂലൈ 23) സക്കറിയ നിര്‍വ്വഹിക്കും. വൈകീട്ട് 5 മണിക്ക് ഫേസ്ബുക് പേജിലൂടെയാകും കവര്‍ച്ചിത്രം പ്രകാശനം ചെയ്യുക. ഡിസി ബുക്‌സാണ് പുസ്തകത്തിന്റെ പ്രസാധകര്‍.

ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച സക്കറിയയുടെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച പി എഫ് മാത്യൂസിന്റെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

Comments are closed.